LyricFront

Aa aa aa aa ennu kanum yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആ.. ആ.. ആ.. ആ.. എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ
Verse 2
കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ
Verse 3
എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്
Verse 4
ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ
Verse 5
യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം ചെയ് വാൻ കാലമായ്
Verse 6
മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?