LyricFront

Aa aa aa en priyan oo oo nallavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ
Verse 2
ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ
Verse 3
ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും
Verse 4
കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ മൂലമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?