LyricFront

Aadarikka aadarikka ennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആദരിക്ക ആദരിക്ക എന്നും സ്രഷ്ടാവിനെ ആദരിക്ക ആരാധിക്കാം ആരാധിക്കാം എന്നും കർത്താവിനെ ആരാധിക്കാം
Verse 2
യൗവന കാലം കടന്നുപോകും യാഹെന്ന ദൈവമോ ശാശ്വതമാം യാഹിൻ മറവിൽ വസ്സിച്ചീടുകിൽ യാതൊരു ക്ലേശവുമില്ല പാരിൽ;­ ആദരിക്ക...
Verse 3
ആരിലും സ്നേഹം പകർന്നിടുന്നോൻ ആശ്വാസം നല്കി നടത്തിടുമേ അവനെയനുഗമിച്ചീടുമെങ്കിൽ ആത്മാവിൽ ആനന്ദമേകിടുമേ ആദരിക്ക...
Verse 4
മരുഭൂമിതന്നിലെ യാത്രയിലും മന്നായെ നല്കി വിശപ്പടക്കി മാറായെ മാധുര്യമാക്കിയവൻ മാറാതെയെന്നാളും കൂടെയുണ്ട് ആദരിക്ക...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?