LyricFront

Aadithya varnnamaam azhakaarnna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആദിത്യ വർണ്ണമാം അഴകാർന്ന കായമാം ദ്രുദാഗതമായ് പ്രാണേശ്വരൻ വരും കനക സമമാകും തൻ വധുവേ ചേർപ്പാൻ നൃപനാകും ഭൂജാതൻ ആഗതനാകും
Verse 2
ദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെ ആഴീമുഖാ മണൽത്തരിയതിൽ നിന്ന് തരാ കദംബ പ്രതി ബിംബമായ് മാറ്റും കഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്
Verse 3
സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനം ദാരിദ്ര്യ രഹിതമാം സമത്വാചരമായ് അനന്തമാം അബ്ദങ്ങൾ അധിവസിക്കും ഇനിയും ഭുവനിയില്ല പുനർ:ജന്മം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?