LyricFront

Aadiyile vachanamaaya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആദിയിലെ വചനമായ യേശുവെ അത്യുന്നതനാം ദൈവമെ സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെ ക്രിസ്തുവായിന്നു വഴുന്നവനെ
Verse 2
എത്ര നല്ല നാമമെ എത്ര നല്ല നാമമെ എൻ യേശു ക്രിസ്തുവിൻ നാമം എത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെ എൻ യേശുവിൻ നാമം
Verse 3
ഈ ലോകത്തിന്റെ പാപം ചുമന്നു യേശു നമുക്കായ് സ്വർഗ്ഗം തുറന്നു ദൈവസ്നേഹത്തിൽ നിന്നെന്നെ വേർപിരിപ്പാൻ സാദ്ധ്യമല്ലാ
Verse 4
എത്ര അൽഭുത നാമമെ എത്ര അൽഭുത നാമമെ എൻ യേശുക്രിസ്തുവിൻ നാമം എത്ര അൽഭുത നാമമെ അതിശയ നാമമെ എത്ര അൽഭുത നാമമെ എൻ യേശുവിൻ നാമം
Verse 5
മരണത്തെ ജയിച്ചു തിരശ്ശീല കീറി പാപത്തിൻ ശക്തിയെ നിശബ്ദമാക്കി സ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വം ഉയർത്തു വീണ്ടും ജീവിക്കുന്നു
Verse 6
ശത്രുവിൻ സൈന്യത്തെ കാൽക്കീഴിലാക്കി എന്നുമെന്നേക്കും വാഴുന്നു ധനവും മാനവും ശക്തിയും സ്തുതിയും സ്വീകരിപ്പാൻ എന്നും നീ യോഗ്യൻ
Verse 7
എത്ര ഉയർന്ന നാമമെ എത്ര ഉയർന്ന നാമമെ എൻ യേശു ക്രിസ്തുവിൻ നാമം എത്ര ഉയർന്ന നാമമെ അതിശയ നാമമെ എത്ര ഉയർന്ന നാമമെ എൻ യേശുവിൻ നാമം
Verse 8
എത്ര ഉയർന്ന നാമമെ എൻ യേശുവിൻ നാമം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?