LyricFront

Aadya sneham ninnil innum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആദ്യ സ്നേഹം നിന്നിൽ ഇന്നും ഉണ്ടോ സോദരാ-നീ യേശുവെ കണ്ട നാളിലെ ചൂടു നിന്നുള്ളിൽ ഇന്നുണ്ടോ സോദരാ – നിനച്ചിടുക
Verse 2
എന്തൊരു സ്നേഹം! എന്തൊരു ഐക്യത! എന്തൊരു കൂട്ടായ്മ! എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ! എന്തൊരു ആവേശം!-അതിന്നും ഉണ്ടോ
Verse 3
എന്തു വിശ്വാസം! എന്തു വിശുദ്ധി! എന്തൊരു ദൈവഭയം! എന്തു പ്രത്യാശ! എന്തു സഹായം! എന്തൊരു കാരുണ്യം!- അതെങ്ങു പോയി?
Verse 4
അയ്യോ സോറി എന്റെ പൊന്നു ബ്രദറേ ഭയങ്കര ബിസിയാണ് സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം ഓരോരോ കാര്യങ്ങളാ- എന്തു ചെയ്യാനാ?
Verse 5
നിൽക്കുക നിൽക്ക മടങ്ങുക യേശുവിൻ പാദത്തിൽ വീഴുക നീ നിന്നുള്ളിൽ ഉള്ള ദൈവിക ബന്ധം ആഴത്തിൽ ഉറപ്പിക്ക നീ - വൈകരുതിനി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?