LyricFront

Aakaashathin keezhe bhoomi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ ആശ്രയിപ്പാൻ ഏക നാമം മാത്രം
Verse 2
യേശു യേശു എല്ലാ നാമത്തിനും മേലായ നാമം
Verse 3
കുരുടർ കണ്ടിടും മുടന്തർ നടന്നിടും വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ
Verse 4
സാത്താന്യ ബലമേതും തകർത്തിടുവാൻ അധികാരം നമുക്കുണ്ട് യേശുനാമത്തിൽ
Verse 5
തോൽവിയെ ജയിക്കും പാപത്തെ വെല്ലും ജയോത്സവമായ് നടക്കും യേശുനാമത്തിൽ
Verse 6
മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം ഏവരും ഒന്നായ് സ്തുതിക്കും നാമം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?