LyricFront

Aananda ganangal aalapippin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദ ഗാനങ്ങളാലപിപ്പിൻ ആശ്രിത വത്സലനേശുവിന്‌ ആമോദത്താലാർത്തു പാടിടുവിൻ ആശ്വാസദായകനേശുവിന്‌
Verse 2
ആപത്തനർത്ഥങ്ങളേറിടുമ്പോൾ ആഴക്കടലിൽ മുങ്ങിത്താണെന്നാലും ആകുലവേദനരോഗത്തിലും ആശയോടേശുവിൽ ചാരിടുക
Verse 3
കൂരിരുൾ താഴ്‌വര തന്നിലവൻ കാലിനു ദീപമായ്‌ വന്നിടുന്നു കണ്മണിപോലെന്നും കാത്തിടുന്ന കാരുണ്യവാനേശു കൂടെയുണ്ട്‌
Verse 4
അനുദിനം ചേരുക തിരുസവിധേ അനന്തമാമനന്ദമേകുമവൻ ആത്മാവിൻ വാതിൽ നീ തുറന്നിടുക ആവസിക്കാനേശുരാജാവായി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?