LyricFront

Aanandame aanandam ente jeevitham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദമേ ആനന്ദം എന്റെ ജീവിതം മരുവിൽ ആനന്ദത്തിൻ നായകനോടൊത്തു ഞാനും-യാത്ര ചെയ്‌വതാൽ
Verse 2
ഇടുക്കമാണീപ്പാത സ്വർഗ്ഗീയ നാട്ടിലെത്തുവാൻ തടസ്സങ്ങളായുണ്ടസംഖ്യം ഘോരരായ-ശ്രതു സൈന്യവും ആനന്ദ…
Verse 3
ഓടുന്നു ഞാൻ വേഗം ലാക്കിങ്കൽ വിരുതു പ്രാപിപ്പാൻ കഷ്ടതയും നിന്ദ പരിഹാസമെല്ലാം-ഏറ്റു കൊണ്ടു താൻ ആനന്ദ...
Verse 4
എൻ ജീവനെന്റെ യേശുവിന്നായ്-ഞാനർപ്പിച്ചിടുന്നേ നിത്യതയിൽ ആനന്ദമായ് വാണിടും ഞാൻ നിശ്ചയം തന്നെ ആനന്ദ...
Verse 5
പാപിയേ നീ വേഗം വന്നീടെന്നേശുവിന്നരികിൽ പാപശാപമതൊക്കെ മാറ്റുവാൻ ശക്തനായവൻ മാത്രമേയുള്ളു ആനന്ദ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?