LyricFront

Aanandamerum nin jeevakaalam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദമേറും നിൻ ജീവകാലം മറയും നിഴൽ പോലെ... ആ...ആ അ ആ നീയിതു മറക്കാതെ (2)
Verse 2
നന്നായി വാണീടാം എന്നാളും എന്നു നീ ഓർക്കാതെ... (2) മണ്ണായി മാറും അഴകേറും നിൻ മെയ് (2) നിർണ്ണയമൊരു നാളിൽ... ആ...ആ അ ആ നീയിതു മറക്കാതെ ആനന്ദമേറും..
Verse 3
നിൻ പ്രാണൻ പോകും മുൻപാ- -ത്മാവിൻ രക്ഷയെ നേടീടാൻ.. (2) ശ്രീയേശു പാദേ വരുമോ നീ വേഗം (2) കാലം നീ കളയാതെ..ആ...ആ അ ആ നീയിതു മറക്കാതെ ആനന്ദമേറും...
Verse 4
ഡംഭോടു വാണീടും ധനാഢ്യർ സാധുക്കളായോരും... (2) എല്ലാരും അന്ത്യേ ഒരുപോലീ ലോകേ (2) ഇല്ലന്ത്യം വെടിഞ്ഞീടും... ആ...ആ അ ആ നീയിതു മറക്കാതെ ആനന്ദമേറും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?