LyricFront

Aanikaletta paanikalale

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആണികളേറ്റ പാണികളാലെ അനുദിനമവനെന്നെ നടത്തിടുന്നു
Verse 2
ജീവിതഭാരചുമടുകളാകെ അവൻ ചുമന്നെന്നെ പുലർത്തിടുന്നു ആകയാലാകുലം ഇന്നെനിക്കില്ല ആനന്ദമായൊരു ജീവിതമാം
Verse 3
അറിഞ്ഞവനെന്നെ കരുതിടുമെന്നും അരുമയിൽ കാത്തിടും ചിറകടിയിൽ പാരിലെൻ ജീവിത യാത്രയിലെന്നെ പിരിയാതെ കൂടെ വരുന്നവനാം
Verse 4
ഏതൊരു നാളും യേശു എന്നിടയൻ എനിക്കൊരു കുറവും വരികയില്ല അനുഗ്രഹമാണെന്റെ ജീവിതമിന്ന് അനുഭവിച്ചറിയുന്നു ഞാനവനെ
Verse 5
ഉലകിലെല്ലാരും പ്രതികൂലമായാലും ഉലയുകയില്ല ഞാൻ പതറുകയില്ല ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?