LyricFront

Aaradhana aaradhana aaradhana pitha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധനാ... ആരാധനാ... ആരാധനാ പിതാവേ അങ്ങേയ്ക്കെൻ ആരാധനാ...(2) ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ നിൻ തിരുനാമം ഉയർത്തുന്നിതാ(2)
Verse 2
നിന്റെ ശക്തിയുടെ അളവറ്റ വലുപ്പം കാണുവാനായി എൻ കൺകൾ തുറക്കു(2) നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള വൻകൃപ എന്നിൽചൊരിയൂ (2) നാഥാ വൻകൃപ എന്നിൽ ചൊരിയു(2) ആരാധനാ...
Verse 3
രോഗബന്ധനങ്ങൾ നിരത്തിവെച്ച് എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2) ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള വൻകൃപ എന്നിൽ ചൊരിയൂ നാഥാ വൻകൃപ എന്നിൽ ചൊരിയു (2) ആരാധനാ...
Verse 4
ആത്മ നിറവിന്റെ ഉറവയിന്ന് തുറക്കെന്റെ പ്രാണ പ്രിയനെ(2) ആത്മ നദിയുടെ ആഴങ്ങൾ നീന്തിക്കടക്കുവാൻ വൻകൃപ എന്നിൽ ചൊരിയു നാഥാ വൻകൃപ എന്നിൽചൊരിയു(2) ആരാധനാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?