ആരാധന സർവ്വശക്തന്
നീ എന്നും യോഗ്യൻ
ആരാധന സമധാനപ്രഭു
നീയാണ് എന്റെ ആശ്രയം
ഞാൻ സ്തുതിക്കും
നീ എൻ സർവ്വ നീതിയും
ആരാധന സർവ്വശക്തന്
നീ എന്നും യോഗ്യൻ
Verse 2
മഹത്വവും ബഹുമാനവും
എന്നും നിനക്കുള്ളത്
മഹത്വവും സ്തുതി സ്തോത്രവും
സർവ്വശക്തനാം കർത്താവിന്
ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ
മഹത്വവും ബഹുമാനവും
എന്നും നിനക്കുള്ളത്