LyricFront

Aaradhikkam en yeshuvine arppikkam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധിക്കാം എൻ യേശുവിനെ അർപ്പിക്കാം സ്തോത്രഗാനങ്ങൾ എൻ യേശു എന്നെന്നും സ്തുതിക്കു യോഗ്യൻ ആരാധിച്ചിടുക നാം
Verse 2
കോറസ്സ്; ആരാധിക്കാം യഹോവയെ നമ്മെ നിർമ്മിച്ചവനെ;. (2) വിശുദ്ധ കൈകൾ ഉയർത്തി ആരാധിച്ചിടുക നാം (2)
Verse 3
ദാനിയേലിൻ പ്രാർത്ഥന പോലെ നേരെ യെരൂശലേം കിളിവാതിൽ തുറന്ന് ഇരു കൈകൾ ഉയർത്തി നിന്ന് അങ്ങയെ ആരാധിക്കുന്നേ
Verse 4
ഏലിയാവിൻ പ്രാർത്ഥന പോലെ കർമേലിൽ തീ ഇറങ്ങിയതുപോൽ വിശ്വാസത്തോടെ ആരാധിച്ചിടിൽ സ്വർഗീയഗ്നി ഇറങ്ങിടുമേ (ആരാധിക്കാം....)
Verse 5
ഹന്നയുടെ പ്രാർത്ഥന പോലെ ഹൃദയത്തെ യാഹിൽ പകരൂ സ്വർഗ്ഗീയ കിളിവാതിൽ തുറന്ന് ഉത്തരമരുന്നോനെ
Verse 6
മുൾപടർപ്പിൽ ഇറങ്ങിയ അഗ്നി അന്ധകാര ബദ്ധനങ്ങളെ തകർത്തു രോഗികൾക്ക് വിടുതൽ അയച്ചു; അത്ഭുതം പ്രവൃത്തിക്കുന്നോനെ ആരാധിക്കാം...
Verse 7
യേബ്ബസിൻ പ്രാർത്ഥനക്ക് മറുപടിപോൽ എന്റെ അതിരിനെ വിസ്ഥാരമാക്കി എന്റെ പ്രാർത്ഥനക്കും യാചനക്കും ഉത്തരം അരുളീടേണമേ(2) ആരാധിക്കാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?