LyricFront

Aaradhikkam namukkaaradhikkam nathhan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2)
Verse 2
ഹാലേലൂയ്യാ... ഹാലേലൂയ്യാ... ഹാലേലൂയ്യാ... ഹാലേലൂയ്യാ...(4)
Verse 3
യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല
Verse 4
ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?