LyricFront

Aaradhikkumpol daivam anugrahikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Verse 2
ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ
Verse 3
ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Verse 4
ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Verse 5
ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?