LyricFront

Aaradhippan namuku kaaranamunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധിപ്പാൻ നമുക്കു കാരണമുണ്ട് കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട് ഹല്ലേലുയ്യാ ഹല്ലേലുയ്യാ നമ്മുടെ യേശു ജീവിക്കുന്നു
Verse 2
കാലുകൾ ഏറെക്കുറെ വഴുതിപ്പോയി ഒരിക്കലും ഉയരില്ല എന്നു നിനച്ചു എന്റെ നിനവുകൾ ദൈവം മാറ്റിയെഴുതി പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല ഹല്ലേ..
Verse 3
ഉന്നതവിളിയാൽ വിളിച്ചു എന്നെ ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല ദയതോന്നി എന്റെ മേൽ ചൊരിഞ്ഞതല്ലേ ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു ഹല്ലേ..
Verse 4
ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും നീ മാത്രമാണെന്നെ ഉയർത്തിയത് സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നുഹല്ലേ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?