LyricFront

Aaradhyanaamen yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധ്യനാമെൻ യേശുവേ എൻ നീതിയാമെൻ ദൈവമേ തിരു ഹിതം അരുളു നവ കൃപ ചൊരിയു തിരു ഹിതം അരുളു നിൻ നവ ബലവും ഏഴയാം ഈ അടിയങ്ങളിൽ
Verse 2
കാൽവറിയിൻ ക്രൂശിന്മേൽ നിൻ ജീവനെ തന്നതാം എൻ ജീവദായക ലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂ ലോകപാപം വഹിച്ച നിൻ നിത്യ നന്മയും ഏഴയാം ഈ അടിയങ്ങളിൽ
Verse 3
മൂന്നാം നാളിലുയർത്തൂ നിൻ നിത്യരാജ്യേ പുൽകിയ എൻ നിത്യനായക നിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടു നിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയും ഏഴയാം ഈ അടിയങ്ങളിൽ
Verse 4
ആരാധനാ (3)... ആരാധ്യനേ.... X 4
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?