LyricFront

Aarilum valiyavanaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരിലും വലിയവനാ... യേശു ആരിലും ഉന്നത നാ..(2) ആകാശത്തിൻ കീഴിൽ ഭൂമിയിൽ വേറെ നാമമില്ലല്ലോ... യേശു അല്ലാതെ വേറൊരുവൻ ഇല്ലല്ലോ(2)
Verse 2
സർവ്വ ജഡവും സ്തുതിച്ചിടട്ടെ... സർവ്വ മുഴങ്കാലും മടങ്ങിടട്ടെ... ആരാധനയ്ക്കോഗ്യനെ ആരാധിച്ചീടും ആത്മാവിൽ ഞാൻ...(2)
Verse 3
സാറാഫുകൾ ആരാധിക്കും പരിശുദ്ധൻ.. പരിശുദ്ധൻ നീ..(2) സർവ്വ ഭൂമിയും നിറയും നിൻ മഹത്വം ആരാധിക്കുന്നേ ഞാൻ ആർത്തു പാടുമേ...(2) സർവ്വജഡവും....( 1)
Verse 4
ജീവനുള്ള കാലമെല്ലാം ആരാധിക്കും.... ഞാൻ ആരാധിക്കും.. (2)
Verse 5
യാഹ്..എന്നാ..നാമത്തിനാരാധനാ... സർവ്വ സൃഷ്ടാവാം പരിശുദ്ധനേ.. (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?