LyricFront

Aarithaa ithu aarithaa krooshil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരിതാ ഇതു ആരിതാ ക്രൂശിൽ കാണുന്നതാരിതാ ദൈവ സ്നേഹത്തിൻ പൂർണ്ണതയാകും സ്‌നേഹത്തിന്റെ രൂപമെ
Verse 2
താതൻ മഹത്വ സാന്നിദ്യം വിട്ടു പാപിയിൻ രൂപമെടുത്തു പാപത്തിൽ വീണുപോയെന്നെ വീണ്ടെടുത്ത ദൈവ കുഞ്ഞാടെ
Verse 3
പുറജാതിയാം നമ്മെ കൃപയിൽ നയിച്ച താതൻ സ്നേഹമേ ധൈര്യത്തോടെ കൃപാസനെ വരാൻ കൃപ തന്ന സ്നേഹമേ
Verse 4
ശിഷ്യരിൻ പാദം കഴുകി എളിയൊരു ദാസനെപ്പോലെ നീ ആദിവ്യമാകും സൗമ്യത എൻ്റെ ഉള്ളിൽ നിറയ്ക്കും സ്നേഹമേ
Verse 5
ഈ അപ്പം എന്റെ ദേഹിയും വീഞ്ഞ് എൻ നിണത്തിൻ പുതുനിയമം പുതുവാനഭു പുലരും വരെ ഓർപ്പിക്കും താതൻ സ്നേഹത്തെ
Verse 6
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്നുള്ള പുനരുദ്ധാന വാഗ്‌ദത്തം ഈ മേശമേൽ ഓർപ്പിക്കുന്നിതാ
Verse 7
Similar tune of "ആരിതാവരുന്നാരിതാവരുന്നേശു"

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?