ആർക്കും സാധ്യമല്ലാ
യതൊന്നിനും സാധ്യമല്ലാ
യേശുവിൻ സ്നേഹത്തിൽ നിന്നും
എന്നെ വേർപിരിക്കാൻ
Verse 2
പ്രതികൂലങ്ങൾ എത്ര വന്നെന്നാലും-അതിൻ
മീതെ നടന്നു ഞാൻ കടന്നു പോകും
ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടക്കും-ഞാൻ
മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും
യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും
അകലുകയില്ലാ ഞാൻ