LyricFront

Aarodu parayum ennude vedanakal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരോടു പറയും എന്നുടെ വേദനകൾ ആർക്കു കഴിയും എന്നെ സന്തോഷിപ്പിക്കാൻ ആർത്തി തീരും കാലം വന്നിടുമോ മണ്ണിലെ എന്നൂടെ നാൾകളിൽയെന്നെങ്കിലും(2)
Verse 2
അമ്മ തൻ കുഞ്ഞിനെ മറക്കും കാലമിത് അമ്മ മറന്നാലും യേശു കൂടെയുണ്ട്(2) ബന്ധങ്ങളെല്ലാം അകലും കാലമിത് ബന്ധുവായെന്നേശു കൂടെയുണ്ട്(2) ആരോടു...
Verse 3
ആരു സഹായിക്കും എന്നുള്ള ഭീതീയില്ല സഹായകനായ് യേശു കൂടെയുണ്ട്(2) ദുഃഖങ്ങൾ ഏറെപെരുകി വന്നാലും ദുഃഖത്തെ സന്തോഷമാകും യേശുവുണ്ട്(2) ആരോടു...
Verse 4
യേശുവിനോട് ചൊല്ലും വേദനകൾ യേശുവിലുണ്ട് എന്നുടെ സന്തോഷം (2) ആർത്തി തീരും അന്നാളിൽ എൻ യേശുവിനെ കണ്ടിടുമ്പോൾ (3) ആരോടു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?