LyricFront

Aarthupadi aaradhikkaam yeshu raajane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആർത്തുപാടി ആരാധിക്കാം യേശു രാജനെ പാടീടും ഞാൻ ജീവനാളെല്ലാം വാഴ്ത്തീടും ഞാൻ നന്ദിയോടെന്നും കീർത്തിച്ചീടും തൻ മഹിമയെ
Verse 2
യേശു എന്റെ ദൈവമായത് എത്ര ഭാഗ്യമേ യേശു എന്റെ സ്വന്തമായത് എത്ര ഭാഗ്യമേ സ്തുതി സ്തോത യാഗത്തോടെ നാം യേശുവിനെ പുകഴ്ത്തുന്നത് എത്ര ഭാഗ്യമേ (2)
Verse 3
അമ്മയുടെ ഉദരത്തിലെന്നെ കണ്ടു ദൈവം തിരുനാമത്തിനായ് എന്നെ വേർതിരിച്ചല്ലോ (2) അങ്ങയുടെ വാഹനമായെന്നെ തീർത്തതാൽ സ്തുതിക്കും ഞാൻ ജീവനാളെല്ലാം (2) യേശു…
Verse 4
രാജരാജനായ് യേശു വാനിൽ വരാറായ് രാത്രിയില്ല നാട്ടിൽ വാഴുമേ (2) ഒരുങ്ങീടുകാ നാം തൻ വരവിനായ് നിത്യരക്ഷ പ്രാപിച്ചീടുവാൻ (2) യേശു…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?