LyricFront

Aartthidum sthuthicchaartthidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആർത്തിടും സ്തുതിച്ചാർത്തിടും യേശു രാജാവിനെ വാഴ്ത്തീടുന്നേ ഞങ്ങൾ വണങ്ങീടുന്നെ ഉന്നതമാം നാമമേ യാഹ്‌വെ (4)
Verse 2
വിശ്വാസത്തിൻ പരിശോധന പൊന്നുരുക്കും പോലെയല്ലേ ആ പൊന്നുരുക്കും ശോധനയിൽ ഞാൻ ആശ്രയിക്കും നാമമിതേ (2) യാഹ്‌വെ (4)
Verse 3
ഹോറെബിലെ മുൾപ്പടർപ്പിൽ അങ്ങാരാണെന്നതാരാഞ്ഞപ്പോൾ ഞാൻ ആകുന്നവൻ ഞാനെന്നു അരുളിയ സത്യദൈവമേ (2) യാഹ്‌വെ (4)
Verse 4
എല്ലാ മുഴങ്കാലും മടങ്ങും എല്ലാ നാവും എട്ടു പാടും യേശു മാത്രം കർത്താവെന്ന് ആ നാമത്തിന്റെ മഹത്വത്തിനായ് (2) യാഹ്‌വെ (4)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?