LyricFront

Aartthirampum thiramaalakalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആർത്തിരമ്പും തിരമാലകളും ആഞ്ഞടിക്കും കൊടുങ്കാറ്റും തീരമറിയാതലയും നേരം തീരം കാണാൻ കൊതിക്കും നേരം അരികിലണയും ഗുരുനാഥൻ ഭയമകറ്റും സർവ്വേശൻ
Verse 2
എന്റെ യേശു സർവ്വ ശക്തനാം എന്റെ യേശു സർവ്വ വ്യപിയാം എന്റെ യേശു സർവ്വ ജ്ഞാനിയാം എന്റെ യേശു നിത്യ ദൈവമാം
Verse 3
കാറ്റമരും...അലറും തിരയും അമരും തൻറെ വാക്കിനാൽ മരണത്തെ ജയിച്ചവൻ പാതാളത്തെ ജയിച്ചവൻ കല്ലറയെ തകർത്തുയിർത്ത രാജനാണവൻ
Verse 4
രോഗികളും... മരണം പുൽകിയ മാനവനും തൻ വാക്കിനാൽ ഉയിത്തിടും സ്തുതിച്ചിടും വിലാപം നൃത്തമായിടും എല്ലാം നന്നായി ചെയ്തിടുന്ന കർത്തനാണവൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?