LyricFront

Aascharya krupa impame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു ഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾ
Verse 2
കൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേ അനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം
Verse 3
വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേ ആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ
Verse 4
വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേ ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ
Verse 5
നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യം എൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ
Verse 6
മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾ മറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?