LyricFront

Aashayarunneshunathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശയറുന്നേശുനാഥാ മോക്ഷലോകം പുൽകുവാൻ നാശമേതുമേറിടുന്നേ യേശുവേ ഈ വാരിധേ
Verse 2
cho : പരനെ പ്രിയനേ കൃപതോന്നിടണേ കരുണാ മയനെ ദയാതോന്നിടണേ
Verse 3
ദുഃഖമതേറിടുന്നു മനപീഡകളേറിടുന്ന്നു കഷ്ടമതേറിടുന്നു നാനാ വ്യാധിയുമേറിടുന്നു ദുഃഖമില്ലാ നാട്ടിൽ മരണമില്ലാ വീട്ടിൽ എത്തിടുവാനുള്ളം വാഞ്ചിക്കുന്നു-പരനെ...
Verse 4
ഉള്ളമോ കലങ്ങിടല്ലേ തെല്ലും പരിഭ്രമിച്ചീടരുതേ കൂടെയുണ്ടെന്നാളും എൻ്റെ യേശുവെൻ അന്ത്യം വരെ വീടൊന്നൊരുക്കീടാം കൂടെയിരുത്തിടാം വാക്കു തന്നോനേശു മാത്രമല്ലോ-പരനെ.
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?