LyricFront

Aashvasa dayakan yeshu vedanayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്വാസദായകനേശു വേദനയിൽ കൂടെവരും മനം പിടഞ്ഞിടുമ്പോൾ പൊട്ടിക്കരഞ്ഞിടുമ്പോൾ പൊന്നു താതൻ ഓടി വരും
Verse 2
മനമേ നീ കലങ്ങരുതേ അതിദൂരം പോകാനുണ്ട് പതറാതെ ഓടുക നീ ജീവകിരീടം പ്രാപിക്കണേ (2)
Verse 3
മുൻപിൽ ചെങ്കടൽ ഇരച്ചാലും പിൻപിൽ ഫറവോൻ വന്നാലും (2) വാഗ്ദത്തം നിന്മേൽ കിടക്കുന്നല്ലോ ഇസ്രായേലേ നീ ഭയപ്പെടണ്ടാ (2) മനമേ നീ...
Verse 4
ബാഖായിൻ താഴ്വര ജീവിതത്തിൽ ഉയർന്നെന്നെ ഉലച്ചിടുമ്പോൾ (2) മാറായെ മധുരമായ് മാറ്റിയോനെൻ മറവിടമായെന്നും കൂടെയുണ്ട് (2) മനമേ നീ...
Verse 5
സീയോനിൻ വാസം ഞാൻ ഓർത്തിടുമ്പോൾ ഈ ലോക ക്ലേശങ്ങൾ ചേതമല്ലോ (2) കാഹളനാദം നീ കേട്ടിടുവാൻ കാലങ്ങൾ ഏറയില്ല സഹജേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?