LyricFront

Aashvasakalangalkkay ie ezha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്വാസകാലങ്ങൾക്കായ് ഈ ഏഴ കാത്തിരിപ്പൂ എന്നു നീ വന്നിടും എൻ ആത്മനാഥാ ആശയായ് കാത്തിരിപ്പൂ ഈ ഏഴ കാത്തിരിപ്പൂ
Verse 2
ദുരിതങ്ങൾ ഏറിടുന്നു പാരിടത്തിൽ ആധികൾ വ്യാധികൾ തോർന്നിടാതെ നാഥാ നീ വന്നിടാതെൻ കഷ്ടങ്ങൾ തീരില്ല പാരിടത്തിൽ
Verse 3
ഉറ്റവർ സ്നേഹിതർ മാറിടുമ്പോൾ സ്നേഹം നടിച്ചവർ അകന്നിടുമ്പോൾ നീ മാത്രമേശുവേ എൻ ആശ്രയം ഈ ഏഴ കാത്തിരിപ്പൂ
Verse 4
വന്നിടും നീ വേഗം മേഘമതിൽ മാറോടുചേർത്തെന്നെ ആശ്ലേഷിക്കും കണ്ണീർ തുടച്ചിടും പൊൻകരത്താൽ ഈ ഏഴ കാത്തിരിപ്പൂ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?