LyricFront

Aathma nathhane nin snehathal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹല്ലേലുയ്യാ ഹല്ലേ-ലു-യ്യാ
Verse 2
ആത്മനാഥനേ നിൻ സ്നേഹത്താൽ ആത്മനാഥനേ നിൻ ശക്തിയാൽ ആത്മനാഥനേ നിൻ സാന്നിധ്യത്താൽ എന്നെ നിറയ്ക്കേണമേ(2)
Verse 3
നിൻ കൃപയാൽ എന്നെ പൊതിയെണമേ നിൻ ഹിതത്തിൽ എന്നെ നയിക്കേണമേ നിൻ ആത്മമാരി എന്നിൽ പൊഴിയേണമെ നിൻ ആത്മനദി എന്നിൽ ഒഴുകെണമേ
Verse 4
ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2)
Verse 5
ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെ ആത്മ ഫലമോ എന്നിൽ വളർന്നിടട്ടെ അഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെ അത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെ
Verse 6
ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?