LyricFront

Aathma niravil aaraadhikkaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മ നിറവിലാരാധിക്കാം ആർത്തുപാടി ആരാധിക്കാം പാപക്കറകളെ സ്വന്ത രക്തത്താൽ ശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2)
Verse 2
യേശു നാമത്തെ പുകഴ്ത്തീടാം അവന്റെ നാമം മാത്രം വലിയത് യേശു നാഥനെ ഉയർത്തീടാം അവൻ മാത്രം ഉന്നതനാം(2)
Verse 3
തൻ ക്രീയകൾ അത്ഭുതമേ തൻ സ്നേഹമനശ്വരമേ തൻ ദയയോ വലിയത് തൻ കരുണ മാറാത്തത്(2)
Verse 4
മരണത്തെ ജയിച്ച കർത്തനാം യേശുവിന്റെ ധന്യനാമത്തെ വാദൃഘോഷ നൃത്തത്തോടെ നാം ശക്തി നിറഞ്ഞാരാധിക്കാം(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?