LyricFront

Aathma phalangalal niranjiduvanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ് ആത്മാവിൻ മാരിയാൽ നനച്ചിടണേ ആദ്യസ്നേഹം നിലനിർത്തിടാനായ് ആത്മദാനത്താൽ നിറയ്ക്കേണമേ
Verse 2
പരിശുദ്ധാത്മാവിൽ നിറഞ്ഞാൽ നിങ്ങളെൻ സാക്ഷികളാകും ഭൂമിയിൽ എല്ലായിടത്തും നിങ്ങളെൻ സാക്ഷികളാകും
Verse 3
പാപത്തിൻ അനർത്ഥങ്ങൾ അറിയാൻ നീതിയിൻ ബോധം ഉണരാൻ ന്യായവിധിയുടെ അറിവുകളേകാൻ പരിശുദ്ധാത്മാവേ വരണേ പരിശു...
Verse 4
വചനത്തിൽ വേരൂന്നിവളരാൻ ആത്മാവിനെ അനുസരിക്കാൻ വരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻ പരിശുദ്ധാത്മാവേ വരണേ പരിശു...
Verse 5
യേശുവിൻ സാക്ഷിയായ് തീരാൻ സ്നേഹത്തിൻ സാക്ഷ്യമായ് മാറാൻ ജീവൻ നമ്മിലേക്ക് പകർന്നീടുവാൻ പരിശുദ്ധാത്മാവേ വരണേ പരിശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?