LyricFront

Aathmanadi ennilekk ozhukkuvanayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മനദി എന്നിലേക്കൊഴുക്കുവാനായി ആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2) ആത്മനാഥനെന്നോടു തൻകരുണകാട്ടി ആത്മനദി എന്നിലേക്കുമവനൊഴുക്കി (2)
Verse 2
ആത്മനദി എന്റെ പാദങ്ങൾ നനച്ചപ്പോൾ ആനന്ദത്താലെന്റെയുള്ളം തുളുമ്പിപ്പോയി (2) പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻ അനുനിമിഷം പകർന്നു തുടങ്ങി (2)
Verse 3
ആത്മനദി എന്റെ മുട്ടോളമെത്തിയപ്പോൾ ആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2) അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ് പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)
Verse 4
ആത്മനദി എന്റെ അരയോളം എത്തി ആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2) മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെ അന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)
Verse 5
ആത്മനദി എന്റെ ശിരസ്സോളം എത്തി എൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2) എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ് ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?