LyricFront

Aathmanathhan yeshuvin arike

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മനാഥൻ യേശുവിൻ അരികെ ആശയോടെ അണയുമീ ദാസർ ആത്മമാരി അയയ്ക്കുക പരനെ അയയ്ക്കണമേ ഈ ദാസരിൻമേൽ
Verse 2
ഉണർന്നിടുവാൻ സഭ വളർന്നിടുവാൻ ഏകണം നിൻ ആത്മവരം അന്ധതമാറി ബന്ധനമഴിയാൻ അരുളണമേ നിൻ അമിതബലം
Verse 3
അനുഗ്രഹങ്ങൾ ഞങ്ങൾ പ്രാപിച്ചിടാൻ അയയ്ക്കണമേ നിൻ ആത്മബലം രോഗങ്ങൾ മാറി പാപങ്ങൾ മറയാൻ അരുളണമേ കൃപാവരങ്ങൾ
Verse 4
നിൻ വചനം പാരിൽ ഘോഷിച്ചിടാൻ നിറയ്ക്കുക പരിശുദ്ധാത്മബലം നീതിയിൻ പാതയിൽ നിരന്തരം ഗമിപ്പാൻ അരുളുക നൽവരം അനുദിനവും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?