LyricFront

Aathmave kaniyename

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേ അഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2) അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)
Verse 2
ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണം നിന്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2) തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേ വെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)
Verse 3
മലകൾ തിരു മുൻപിൽ ഉരുകും വണ്ണം നീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2) ആലയം പുക കൊണ്ടു നിറഞ്ഞ പോലെ അഗ്നിയാലെന്റെ ഉള്ളം നീ നിറയ്ക്കണമേ(2)
Verse 4
യിസ്രയേലിൻ ജനത്തിന്റെ വിടുതലിനായ് പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2) തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെ ആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?