LyricFront

Aayiram sthuthikalekkaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആയിരം സ്തുതികളേക്കാൾ അനുസരണം വലിയതല്ലോ പതിനായിരം വരങ്ങളേക്കാൾ സ്നേഹം ശ്രേഷ്ഠമല്ലോ
Verse 2
ജീവിതം സൗഭ്യമാക്കിടാം ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാം ഭവനമോ സന്തുഷ്ടമക്കിടാം ദൈവവചനം അനുസരിക്കുകിൽ
Verse 3
കർത്തവേ കർത്തവേ എന്നുരചെയ്യും മർത്ത്യരാകും നാം ഏതുമില്ല ഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർ സ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ ആയിരം...
Verse 4
പ്രാർത്ഥനയും യാചനയും ഉയരും ഭവനം കീർത്തനങ്ങളാൽ ആരാധനയും സ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവും പാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും ആയിരം...
Verse 5
സ്നേഹത്തിന്റെ നൗകയിൽ യാത്ര ചെയ്യുകിൽ ത്യാഗത്തിന്റെ മേടുകൾ സഞ്ചരിക്കുകിൽ സത്യത്തിന്റെ പാതയിൽ നീതി നിറവിൽ സൗഭാഗ്യമാക്കിടാം ഈ ജീവിതം ആയിരം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?