LyricFront

Aayussenthullu namukkingayussen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആയുസ്സെന്തുള്ളു?നമുക്കിങ്ങായുസ്സെന്തുള്ളു?
Verse 2
ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രം ഇതിൽ ജീവൻ നിൽപൊരു സൂത്രം നിനച്ചീടുകിലെത്രയോ ചിത്രം!
Verse 3
നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളം ഉടൽ ദീനതയാണ്ടൊരുനാളം അണുജീവികൾ പാർക്കുവാൻ മാളം
Verse 4
നാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേ നിജ വേഷമൊഴിഞ്ഞിടും മേലേ മൃതി വേഗമണയുന്ന കാലേ
Verse 5
മാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾ അവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?