LyricFront

Aazhathin methe daivam nadannu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആഴത്തിൻ മീതേ ദൈവം ദൈവം നടന്നു ആകാശ ഗോളങ്ങൾ എല്ലാം മെനഞ്ഞു ആഴമായ് സ്നേഹിപ്പാൻ ജീവൻ പകരുന്നോൻ അവനെന്റെ സങ്കേതമല്ലോ
Verse 2
പാടും ദൈവത്തിൻ പുതിയൊരു ഗാനും പാടും ആത്മാവിൻ സങ്കീർത്തനം അവനെന്റെ സങ്കേതമല്ലോ
Verse 3
രാക്കാല യാമത്തിൽ നീയെന്റെ ധ്യാനം പുലർകാല വേളയിൽ ഞാൻ നിന്നെ തേടും എന്നുള്ളം ദാഹിക്കും എൻ ദേഹം കാംക്ഷിക്കും നീയെന്റെ സങ്കേതമല്ലോ
Verse 4
എൻകൺകൾ എന്നാളും നിന്നെ തിരയും നിൻ കൈകളെന്നാളും എന്നെ തലോടും നീ ചെയ്ത നന്മകൾ ഞാനെന്നും ഘോഷിക്കും നീയെന്റെ സങ്കേതമല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?