LyricFront

Aazhatthil ange ariyuvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആഴത്തിൽ അങ്ങേ അറിയുവാൻ എന്നേശുവേ കൊതിയായിടുന്നേ ആഴത്തിൽ അങ്ങേ സ്നേഹിക്കുവാൻ ഉള്ളിന്റെയുള്ളം തുടിച്ചുയരുന്നേ എൻ ദൈവമേ എൻ സ്വന്തമേ എൻ യേശുവേ എൻ ജീവനെ
Verse 2
ദൈവത്തിൻ സ്നേഹത്തിന്റെ വീതിയുയരങ്ങളും നീളവുമാഴങ്ങളും ആരാഞ്ഞീടുന്നെ പാപച്ചെറ്റിൽ കിടന്നന്നും നാറ്റം വമിച്ചാലും പാപമില്ല പരിശുന്ധനെന്നെ മാറോടണച്ചു എന്നെ മാറോടണച്ചു (എൻ ദൈവമേ)
Verse 3
ഭൂകമ്പം പോലെയെന്റെ ജീവനിൽ വന്നണഞ്ഞ സ്ഫോടന ശബ്ദങ്ങളും കേട്ടതില്ല ഞാൻ സ്നേഹക്കൊടുക്കാറ്റിൽ ശബ്ദം കാതിൽ തുളച്ചിറങ്ങി ആഴത്തിലേശുവിൻ സ്നേഹത്തിൽ ഞാൻ മറഞ്ഞിരുന്നു ഞാൻ മറഞ്ഞിരുന്നു (എൻ ദൈവമേ)
Verse 4
ദൂരത്തായി ഇനി പോയിടല്ലേ രാവേറെയായി വീടും അകലയായ് (എൻ ദൈവമേ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?