LyricFront

Aazhiyin alakalpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആഴിയിൻ അലകൾ പോൽ ആകാശ മഴകൾ പോൽ അളവെന്യേ പകർന്നു തരും അനുദിനം തിരുകൃപ തുടർന്നു വരും
Verse 2
മരുഭൂവിൽ പുതുമന്ന കനിഞ്ഞു തരും മാറായിൻ ഉറവയെ മധുരമാക്കും കലവറയില്ലാത്ത സ്നേഹം ചൊരിഞ്ഞെന്നെ ദിനം ദിനം ഈ ഭൂവിൽ വഴി നടത്തും;­ ആഴിയിൻ...
Verse 3
അതുല്യമാം നിൻ ദയ പിന്തുടരും കർത്താ നിൻ കാരുണ്യം അനന്തമല്ലോ മനുഷ്യനിലാശ്രയം ഒരുനാളും വേണ്ടിനി യഹോവയാണെൻ ബലം എൻ ശരണം;­ ആഴിയിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?