LyricFront

Abba pithave ange munnil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അബ്ബാ പിതാവേ അങ്ങേ മുന്നിൽ അടിയാനെ പൂർണ്ണമായ്‌ സമർപ്പിക്കുന്നേ(2) കുറ്റങ്ങളോടെയും കുറവുകളോടെയും എന്നേ സ്നേഹിച്ച എന്റെ യേശുനാഥാ(2)
Verse 2
അല്ലൽ അറിയാതെ ജീവിച്ച നാളിൽ അഴലുകൾ ഇല്ലാത്ത ജീവിത വഴിയിൽ(2) അറിഞ്ഞില്ല ഞാനെൻ പിതാവിന്റെ സ്നേഹം അരുതാത്ത വഴിയിലൂടകന്നു ഞാൻ അകന്നങ്ങു പോയ്‌(2) അബ്ബാ പിതാവേ...
Verse 3
പാപത്തിൻ മരണ വഴിയതിൽ നിന്നും ഘോര പിശാചിൻ പിടിയതിൽ നിന്നും(2) വീണ്ടെടുത്തെന്നെ എൻ കരുണാമയനവൻ നിത്യ ജീവൻ തന്നു നേർവഴി നടത്തിടുന്നൂ(2) അബ്ബാ പിതാവേ...
Verse 4
നീർതുള്ളി തേടുന്ന വേഴാമ്പൽ പോലെ നീർത്തോടു തേടും ഇളമാനിനെപോൽ(2) പ്രിയനോരുക്കീടും പിതാവിന്റെ ഭവനത്തിൽ പ്രിയനോട് ചേർന്നിടും നാളിനായ് കാത്തിടുന്നേ(2) അബ്ബാ പിതാവേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?