LyricFront

Abhayam abhayam thirusannidhiyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അഭയം അഭയം തിരുസന്നിധിയിൽ അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്
Verse 2
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻ
Verse 3
കർത്തൃനാമത്തിനായ് ജീവിച്ചിടാം കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം
3 ദിവ്യമൊഴികളെ അനുസരിക്കാം നിന്റെ പാതയെന്നും അനുഗമിക്കാം
Verse 4
ദിവ്യവചനങ്ങൾ പാലിച്ചിടാം നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ
Verse 5
നിന്റെ വരവിനായ് കാത്തിടുന്നു നിന്റെ കൂടെ വാഴാൻ കൊതിച്ചിടുന്നു
Verse 6
യേശു താൻ തേജസ്സിൽ വെളിപ്പെടുമ്പോൾ അക്ഷയമായി ഞാനും പറന്നുയരും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?