LyricFront

Adanja vaathilum vatiya uravayum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അടഞ്ഞ വാതിലും വറ്റിയ ഉറവയും അനുഗ്രഹമായി എന്നിൽ(2) എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾ നിറഞ്ഞുകവിഞ്ഞീടുമേ(2)
Verse 2
അരുമനാഥന്റെ അരികിൽ അണഞ്ഞത് അനുഗ്രഹം അത്രയേ(2) ആരും അറിയാതെ ക്ഷേമം ആയി ഞാൻ പാരിൽ പാർത്തിടുന്നു(2) അടഞ്ഞ…
Verse 3
ആർക്കും വേണ്ടാതെ പുറം പറമ്പിൽ പുച്ഛിച്ചു തള്ളപ്പെട്ട(2) എന്നെ കലവറയിലെ പാത്രം ആക്കിയ കർത്തന് സ്തുതി സ്തോത്രം(2) അടഞ്ഞ…
Verse 4
ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാം വിരുന്നുശാലയിൽ യേശുവിൻ സ്നേഹം പകർന്നു നൽകിയ പാത്രം ആക്കി എന്നേ(2) അടഞ്ഞ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?