LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Agniyaal enne niraykkum
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
അഗ്നിയാൽ എന്നെ നിറയ്ക്കും പുതുശക്തി എന്നിൽ പകരും(2) ദേശമെല്ലാം ഞാൻ പോയിട്ടും യേശുവിൻ നാമത്തിനായ് (2)
Verse 2
പാടും ഞാനെന്നും നിൻ നന്മകളോർത്ത് പിൻഗമിക്കും ഞാൻ നിൻ വഴികളെ സാക്ഷ്യം വഹിക്കും എൻ ജീവകാലമെല്ലാം എന്നെ വീണ്ടെടുത്ത ദൈവത്തിനായ് (2)
Verse 3
കൃപമേൽ കൃപ ചൊരിഞ്ഞു നിൻ വചനമെന്നിൽ പകർന്നു(2) എന്റെ ആശ്രയവും എന്റെ കോട്ടയതും യേശുവേ നീ മാത്രമാം (2) പാടും...
Verse 4
ശക്തനാം ദൈവം നീ സർവ്വ സ്തുതികൾക്കും യോഗ്യൻ നീ - സർവ്വ (2) സർവ്വ ജ്ഞാനിയും നീ ആരാധ്യൻ പരിശുദ്ധൻ (2) പാടും...
Verse 1
agniyaal enne niraykkum puthushakthi ennil pakarum(2) deshamellaam njaan poyittum yeshuvin naamatthinaay (2)
Verse 2
paadum njaanennum nin nanmakalortthe pinagamikkum njaan nin vazhikale saakshyam vahikkum en jeevakaalamellaam enne veendeduttha daivatthinaay (2)
Verse 3
kripamel kripa chorinjnju nin vachanamennil pakarnnu(2) ente aashrayavum ente kottyathum yeshuve nee maathramaam (2);- paadum...
Verse 4
shakthanaam daivam nee sarvva sthuthikalkkum yogyan nee - sarvva (2) sarvva jnjaaniyum nee aaraadhyan parishuddhan (2);- paadum...
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later