LyricFront

Alpakaala vaasam theeraaraayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അല്പകാല വാസം തീരാറായി നിത്യ രാജ്യം ഏറ്റം അടുത്തു ആ പൊൻപുലരി കാണുവാൻ ഒരുക്കെന്നെ പ്രാണ നായകാ
Verse 2
ഒരുങ്ങാം പ്രിയരേ യേശു വേഗം വന്നിടും കാത്തിരിക്കും വിശുദ്ധർ തന്നോടൊപ്പം ചേർന്നിടും (2)
Verse 3
ഇന്ന് കാണ്മതെല്ലാം മായയെ കാണാലോക വാസം നിത്യമേ അങ്ങു ചെന്നു ചേർന്നിടുവനായി വാഞ്ഛയേറിടുന്നെ നാൾക്കുനാൾ
Verse 4
വാസയോഗ്യമല്ലാതാകുന്നേ ഈ ഭൂമി ഭക്തർക്കിന്നിഹേ കേൾക്കാൻ ആഗ്രഹിച്ചിടാത്തതാം വാർത്തയാൽ ഈ ലോകം നിറയുന്നെ
Verse 5
പോയപോൽ ഞാൻ വേഗം വന്നിടാം എന്നു വാക്കു തന്ന കർത്തനെ എനിക്കായി മരിച്ചുയിർത്തതാം യേശുവേ ഞാൻ നേരിൽ കാണുമെ
Verse 6
ഇത്ര വലിയ നിത്യ രക്ഷയെ അറിയാത്ത മർത്യർക്കായി നാം സുവിശേഷ ദൗത്യവുമായി പോയിടാം യോദ്ധാക്കളായി നാം
Verse 7
യേശുവേ മണാവളനേ എന്ന രീതി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?