LyricFront

Alppam duram mathram ie yathra

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ എൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2)
Verse 2
ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗം നിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2) അൽപ്പം…
Verse 3
എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേ മണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2) അൽപ്പം…
Verse 4
വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടും മാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2) അൽപ്പം…
Verse 5
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെ ഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ അൽപ്പം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?