LyricFront

Angakale njaan - priyan impasvaram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അങ്ങകലെ ഞാൻ കേൾക്കുന്നുണ്ട് പ്രിയൻ ഇമ്പസ്വരം കാഹള നാദം മുഴങ്ങിടുമ്പോൾ യേശുവേ എന്നേയും ചേർത്തീടണേ (2)
Verse 2
പ്രാണപ്രീയൻ മേഘത്തേരിൽ വന്നീടും നേരം പരനോടു കൂടെ വാഴാൻ കൊതിയുണ്ടേ... (2) ഹല്ലേലൂയ്യ പാടീടാം (4)
Verse 3
നിനവുകളെല്ലാം നിന്റെ മുന്നിൽ അർപ്പിച്ചീടുമ്പോൾ കനവുകളായി എന്നുമെന്നും നിറയുക നീയെന്നിൽ (2) കൂരിരുളിൻ പാതകളിൽ - ദീപമാകൂ നീ കൈത്തിരിയായ് അണഞ്ഞീടാം നിന്റെ ചാരെ ഞാൻ (2)
Verse 4
ശീതകാലവും മഞ്ഞും മഴയും മാറിപ്പോയല്ലോ കുറുപ്രാവിൻ ശബ്ദം വാനിൽ കേൾക്കാറായല്ലോ (2) വീശുക നീ മാരികാറ്റായ് നീറും എൻ മനസ്സിൽ സ്നേഹിതനായ് പാലകനായ് - ഉണ്ടാകണമെന്നും (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?