LyricFront

Ange maathram nokkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അങ്ങെ മാത്രം നോക്കുന്നു അങ്ങിൽ മാത്രം ചാരുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 2
അങ്ങെ ആശ്രയിക്കുന്നു അങ്ങിൽ ഞാൻ വീഴുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 3
അങ്ങിൽ ഞാൻ മറയുന്നു അങ്ങിൽ ഞാൻ താഴുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 4
അങ്ങിൽ വിശ്വസിക്കുന്നു അങ്ങിൽ ജീവിച്ചീടുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 5
പോലെ യോഗ്യനെ ആരുമില്ലേ യേശുവേ ആരാധ്യനെ നീ മാത്രമെ എന്നെന്നുമെ എൻ യേശുവെ
Verse 6
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?