Verse 1അങ്ങേ പോലെ ആകുവാൻ
അങ്ങേ മാത്രം സേവിപ്പാൻ (2)
നിൻ ഹിതംപോൽ എന്നെയും നീ
മെനഞ്ഞീടുമോ യേശു നാഥാ (2)
Verse 2യേശുവേ...എൻ ജീവനെ
നിൻ സാന്നിധ്യം മതിയെനിക്ക്
യേശുവേ... എൻ ജീവനെ
നിൻ സ്നേഹം മതിയെനിക്ക്
പിരിഞ്ഞീടുവാൻ ആകുകില്ല
അത്ര മാധുര്യവാൻ നീയേ (2)
Verse 3ശിഷ്യനായി തീർന്നീടുവാൻ
എനിക്കേകുമോ നിൻ സ്വഭാവം (2)
സൽഫലങ്ങൾ കായ്ച്ചിടാനായ്
എന്നിലെന്നെന്നും വസിക്കുമോ (2)
(യേശുവേ...എൻ ജീവനെ)
Verse 4സാക്ഷിയായ് മാറിടുവാൻ
നിറച്ചീടുമോ ആത്മ ശക്തിയാൽ (2)
നല്ല ഭടനായ് സേവ ചെയ്വാൻ
ആശയുണ്ടെന്നെ അയക്കുമോ (2)
(യേശുവേ... എൻ ജീവനെ)
Verse 1ange pole aakuvaan
ange maathram sevippaan (2)
nin hithampol enneyum nee
menanjnjeedumo yeshu naathhaa (2)
Verse 2yeshuve...en jeevane
nin saannidhyam mathiyenikk
yeshuve... en jeevane
nin sneham mathiyenikke
pirinjeeduvaan aakukilla
athra maadhuryavaan neeye (2)
Verse 3shishyanaayi theernneeduvaan
enikkekumo nin svabhaavam (2)
salphalngal kaaycchidaanaay
ennilennennum vasikkumo (2)
(yeshuve...en jeevane)
Verse 4saakshiyaay maariduvaan
niraccheedumo aathma shakthiyaal (2)
nalla bhadanaay seva cheyvaan
aashayundenne ayakkumo (2)
(yeshuve... en jeevane)
Download Song