Verse 1അങ്ങേ പോലെ ആയിത്തീരാൻ
അങ്ങേ മാത്രം സ്നേഹിച്ചീടാൻ
അർപ്പിക്കുന്നു സമസ്തവും ഞാൻ
അത്യുന്നതാ തൃപ്പാദത്തിൽ
Verse 2യേശുവേ എൻ പ്രാണനാഥാ
ജീവൻ തന്ന സ്നേഹനാഥാ
എന്നെ നന്നായ് അറിയുന്ന
എന്റെ ആത്മ നാഥനെ
Verse 3വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്
സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചു
ക്രൂശിൽ മാത്രം നോക്കി കൊണ്ട്
യാത്ര ചെയ്യും നിൻ പാതയിൽ;- യേശുവേ..
Verse 4എന്റെതെല്ലാം നാഥൻ ദാനം
ധനം ബലവും മഹിമയെല്ലാം
ലോകം നൽകും പേരു വേണ്ടാ
പ്രാണപ്രിയൻ കൂടെ മതി;- യേശുവേ..
Verse 1ange pole aayitheeraan
ange maathram snehichedaan
arppikkunnu samasthavum njaan
athyunnathaa thrippadathil
Verse 2yeshuve en prana’nathhaa
jeevan thanna sneha’nathhaa
enne nannaaye ariyunna
ente aathma’nathhane
Verse 3vishva’mohangal ellaam vedinje
svayam bhavangal ellaam thyajiche
krooshil maathrram nokki konde
yaathra cheyyum nin pathayil;-
Verse 4entethellaam nathhan daanam
dhanam balavum mahimayellaam
lokam nalkum peeru vendaa
praanapriyan kude mathi;-
Download Song